Saturday, July 4, 2015

വായനാകളരി

 വായിച്ചു വളരാം വിളയാം 
                 വായിച്ചു  വളരാൻ  കുട്ടികൾക്ക്  5 മനോരമ പത്രങ്ങൾ 
                 സ്പോണ്‍സർ ചെയ്തുകൊണ്ട്  ജെ.സി.ഐ  ചുള്ളിക്കര 
                 യുണിറ്റ്  വായന കളരിക്ക്  തുടക്കം കുറിക്കുന്നു