Sunday, September 14, 2014

അധ്യാപകദിന വിശേഷങ്ങൾ

                   അധ്യാപക ദിനത്തിൽ പ്രധാന മന്ത്രിയുടെ 
                     പ്രസംഗം കാണുന്ന കുട്ടികളും 
                                   രക്ഷിതാക്കളും അധ്യാപകരും

Wednesday, September 10, 2014

മുറ്റത്തെ കാഴ്ചകൾ

                             കളങ്കമില്ലാത്ത ഈ സ്നേഹമാണ് ജീവിതം

പച്ചക്കറി വിത്ത് വിതരണം

                                വിത്ത് റെഡി ,ഇനി തോട്ടമൊരുക്കണം!!!!! 
കൃഷിഭവനിൽ നിന്ന് കുട്ടികൾക്ക് സൗജന്യമായി ലഭിച്ച പച്ചക്കറി വിത്ത് സ്കൂൾ ലീഡർ മിത്രവൃന്ദക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു 

അധ്യാപക ദിനത്തിലെ വിശേഷങ്ങൾ

                                 പി ടി എ യുടെ സ്നേഹാദരങ്ങൾ

              ഈ സ്നേഹപുഷ്പങ്ങൾ എന്നും വാടാതിരിക്കട്ടെ !!!!!!!!!!!!

ഓണാഘോഷം 2014

                                          ഒരു കസേരക്കായ്‌ എത്രപേർ

ഓണാഘോഷം 2014

ഓണസ്സദ്യ 2014

                ഈ കൂട്ടായ്മയും  ഓണസ്സദ്യയും മറക്കാൻ പറ്റുമോ



ഓണസ്സദ്യ ഒരുക്കാൻ ഉണ്ണിയേട്ടനും കൂട്ടുകാരും തയ്യാർ

                               ഓണസ്സദ്യയുടെ അണിയറയിൽ നിന്ന്


ഹാവു ! ഈ മത്സരം ഭയങ്കരം തന്നെ

 രുചി മത്സരത്തിനായി പത്ത് കൂട്ടുകളടങ്ങിയ വിഭവം നൽകുന്നു 

പൂക്കളമില്ലാതെ എന്ത് ഓണം

                                    പൂക്കള മത്സരത്തിൽ നിന്ന് 

Tuesday, September 9, 2014

ഞങ്ങളൊന്ന്

          പാച കതൊഴിലാളിലീലച്ചേച്ചിക്ക് ഞങ്ങളുടെ ഓണക്കോടി നൽകുന്നു

ഞങ്ങൾക്കും വേണം ഭക്ഷണം

ഉച്ച ഭക്ഷണത്തിനായി സ്കൂൾ മുറ്റത്ത് കാത്തുനിൽക്കുന്ന മാടപ്രാവുകൾ
 

ഇതെല്ലാം ഞങ്ങൾക്കോ?

                        ഓണത്തിന് കുട്ടികൾക്ക് സൗജന്യഅരി നൽകുന്നു

ഓണമെത്തി ഇനി പരീക്ഷയെഴുതാം


 ഓണപ്പരീക്ഷയിൽ കുട്ടികൾ


Tuesday, September 2, 2014

ഇലക്ഷൻ 2014 കുട്ടികൾ ജനാധിപത്യത്തിൻറെ വഴിയിലൂടെ

 വോട്ട് ചെയ്യുന്നു 
      പോളിംഗ് ഓഫീസർമാരും പോലീസുകാരും 

                                പോളിംഗ് ജോലിയിൽ 
                                   വോട്ടെണ്ണൽ
                                ഫലപ്രഖ്യപനം 

Monday, September 1, 2014

ബ്രസൂക്ക 2014


              കാൽപ്പന്തിന്റെ മാഹാത്മ്യം കടലാസുകളിലേക്ക്

എത്ര സുന്ദരം ഈ ക്ലാസ്സ് മുറികൾ




                           പഠനത്തിന്റെ പുതിയ  സങ്കേതങ്ങൾ