Saturday, July 12, 2014

വജ്രജൂബിലി സമാപന വേദിയിൽ നിന്ന്

                         എം ,എൽ .എ .ഇ .ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
                           മലയാള മനോരമയുടെ നല്ല പാഠം അവാർഡ്‌ 2013-14  
                                                  എൻഡോവ്മെൻറ് 2013-14 
                                             എൽ .എസ് .എസ് 2012-13 
                                      അദ്ധ്യക്ഷ -മീനാക്ഷി ബാലകൃഷ്ണൻ
                                 (പ്രസിഡണ്ട്‌ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ ) 
                                                 ഉദ്ഘാടനവേദിയിൽ നിന്ന് 
                            വിദ്യാലയത്തിൻറെ ജനകീയ മുഖം
              ഗ്രാന്മ ചുള്ളിക്കര പുസ്തകപത്തായത്തിലേക്ക് സ്പോണ്‍സർ 
                                ചെയ്ത ഷെൽഫിന്റെ താക്കോൽ ദാനം   

വജ്രജൂബിലി സമാപനത്തിലെ വിവിധ ദൃ ശ്യങ്ങൾ

               തിരനോട്ടം എന്ന സ്കൂൾ പത്രത്തിലൂടെ ഒരു നിമിഷം എല്ലാം മറന്ന് 

നന്മയുടെ നല്ല പാഠത്തിലൂടെ മികവിൻറെ നെറുകയിൽ

   മികവുറ്റ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച അഞ്ച് 
വിദ്യാ ലയങ്ങളിൽ ഒന്നാകാൻ സാധിച്ചതിൽ അഭിമാനമുണ്ട് .
ഇത് പ്രവർത്തന മികവിൻറെ അംഗീകാരമാണ് .അഭിമാന
ത്തോടെ നെഞ്ചിലേറ്റുന്നു .  

ഒരു ഗ്രാമത്തിൻറെ ഓർമ്മക്കുറിപ്പായി വജ്രജൂബിലി സ്മരണിക

 ലഭ്യമായ വിഭവങ്ങൾ  സമാഹരിച്ചുകൊണ്ട്‌  വജ്രജൂബിലിയുടെ  ബാക്കിപത്രമായി  2/ 06/ 2014 ന്  പ്രസിദ്ധീ കരിച്ച പൂനിലാവ്‌ പെയ്യുമ്പോൾ എന്ന സ്മരണിക മികച്ച നിലവാരം പുലർത്തി .സമാപന സമ്മേളനത്തിൽ കള്ളാർ പ ഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാ ൻ റിങ്  കമ്മറ്റി ചെയർമാൻ അബ്രഹാം കടുതോടി കാഞ്ഞങ്ങാട് എം .എൽ .എ .ഇ ചന്ദ്രശേഖരന് നൽകി സ്മരണിക പ്രകശനം ചെയ്തു .
 
വജ്ര ജൂബിലി സമാപനം
 ഒരു വർഷം നീണ്ടുനിന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് 
സമാപനം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട്‌ എം .എൽ .എ. 
ഇ. ചന്ദ്രശേഖരൻ  2/ 06/ 2014ന് നടന്ന   സമാപന സാംസ്ക്കാരിക 
സമ്മേളനത്തിൽ നിലവിളക്ക് തെളിയിച്ചു .ജനപ്രതിനിധികൾ,
വിദ്യാഭ്യാസ,സാംസ്ക്കാരിക സാമൂഹ്യ,രാഷ്ട്രീയ പ്രമുഖർ 
എന്നിവർ യോഗത്തിൽ പങ്കെടുത്തു .