Sunday, August 31, 2014

സാക്ഷരം 2014 അക്ഷരതോണിയിൽ അറിവിനായി ഒരുമയോടെ



പൂർവ്വ വിദ്യാർത്ഥിയും അദ്ധ്യാപികയും പ്രാധാന അധ്യപികയും ആയിരുന്ന ശ്രീമതി പി. യു.ഏലിടീച്ചറോടൊപ്പം കുട്ടികൾ  


ദീപികയോടൊപ്പം


കുട്ടികൾക്ക് തുണയായി ദീപിക

 കുട്ടികളുടെ വായനക്കായി ദീപിക പത്രം സ്പോണ്‍സർ ചെയ്തുകൊണ്ട്
 ശ്രീ. പ്ലച്ചേരി ജോയി, ദീപിക ഏരിയ മാനേജർ സബാൻ 
  എന്നിവർ കുട്ടികളുടെ കൂടെ

Thursday, August 28, 2014

Monday, August 11, 2014

നേത്ര പരിശോധന

                                          ആരോഗ്യ പരിരക്ഷ കുട്ടികളിലൂടെ

ഹിരോഷിമാദിനം





                               യുദ്ധക്കൊതിയന്മാരുടെ കൈകളിൽ ഞെരിഞ്ഞമർന്ന 
                              രക്തപുഷ്പങ്ങളെ നിങ്ങൾക്ക്  മരണമില്ല .സമാധാന
                              ത്തിൻറെ വെള്ളക്കൊക്കുകൾ  ഇവിടെ ഉയർന്നു 
                              പറക്കട്ടെ .



സാക്ഷരം



                                                 ഞങ്ങൾ എന്നും കുട്ടി കളോടൊപ്പം

Friday, August 8, 2014

വായനയുടെ വിശാലതയിലേക്ക് അറിവ് തേടി ഒരു യാത്ര

 ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ പ്രസിഡണ്ട്‌ എ .ടി ഫിലിപ്പ് മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു 

വായനാ ദിനത്തിലെ വിശേഷങ്ങൾ



എത്ര സുന്ദരം ഈ ഡയറി

                     മികച്ച ഡയറിഎഴുത്തിനു ഹെഡ്മാസ്റ്റർ സമ്മാനം നല്കുന്നു

അസംബ്ലിയിൽ മികച്ച ഡയറി വായിക്കുന്നു


ശുചിത്വ പ്രതിജ്ഞ


സ്‌കൂൾ അസംബ്ലി