Saturday, July 4, 2015

ഒരു മയിൽ കാഴ്ച


യുണിഫോം വിതരണം 2015-16

യുണിഫോം വിതരണം 
ബി ആർ സി ട്രെയിനെർ ഷൈജു ഉദ്ഘാടനം ചെയ്യുന്നു
                                          യുണിഫോമിന്റെ പണിപ്പുരയിൽ

വായനക്കൊരു വെളിച്ചം

 വായനക്കൊരു വെളിച്ചം 
        പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട്‌  ശ്രീ .ജോയി പ്ലാച്ചേരി 
  എല്ലാ ക്ലാസിലേക്കും 
 ദീപിക പത്രം സ്പോണ്‍സർ ചെയ്യുന്നു 

വായനാ ദിനത്തിലെ നേർക്കാഴ്ചകൾ

ബിജു കാഞ്ഞങ്ങാട്‌ ഉദ്ഘാടനം ചെയ്യുന്നു 


കുട്ടികൾക്കായി ഒരുക്കിയ ലൈബ്രറി  റൂം ഉദ്ഘാടനം ചെയ്യുന്നു
 
വായനാ ദിനത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും

വായനാകളരി

 വായിച്ചു വളരാം വിളയാം 
                 വായിച്ചു  വളരാൻ  കുട്ടികൾക്ക്  5 മനോരമ പത്രങ്ങൾ 
                 സ്പോണ്‍സർ ചെയ്തുകൊണ്ട്  ജെ.സി.ഐ  ചുള്ളിക്കര 
                 യുണിറ്റ്  വായന കളരിക്ക്  തുടക്കം കുറിക്കുന്നു 

പാലിൻറെ മാധുര്യം

കുറച്ച് കൂടി ആകാം അല്ലേ ?
പാലിൻറെ മാധുര്യം