Wednesday, September 10, 2014

പച്ചക്കറി വിത്ത് വിതരണം

                                വിത്ത് റെഡി ,ഇനി തോട്ടമൊരുക്കണം!!!!! 
കൃഷിഭവനിൽ നിന്ന് കുട്ടികൾക്ക് സൗജന്യമായി ലഭിച്ച പച്ചക്കറി വിത്ത് സ്കൂൾ ലീഡർ മിത്രവൃന്ദക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു